തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,087 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 632 പേർ രോഗമുക്തരായി. 11.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 11,132 പേർ ചികിത്സയിലുണ്ട്.പുതുതായി 2080 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1906 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 47,320 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |