SignIn
Kerala Kaumudi Online
Thursday, 19 September 2024 1.10 AM IST

ഭിന്നശേഷി കമ്മിഷണർ നോട്ടീസ് നൽകി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: മഞ്ചേരി നഗരസഭ നിർമ്മിച്ച പൊതു ശൗചാലയത്തിൽ ഭിന്നശേഷിക്കാർക്കുള്ള റാംപ് ഭിന്നശേഷി സൗഹൃദമല്ലാത്ത രീതിയിൽ നിർമ്മിച്ചതിന് നഗരസഭാ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ നോട്ടീസ് നൽകി. പൊതുകെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം പാലിച്ചിട്ടില്ലെന്നും നിലവിലുള്ള റാംപ് ഭിന്നശേഷിക്കാരുടെ ജീവന് അപായം സംഭവിക്കാൻ ഇടയുള്ളതാണെന്നും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് കമ്മിഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NOTICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.