കൊല്ലം: ഫാത്തിമാ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ (എയ്ഡഡ്) ബി.എ സൈക്കോളജിയിൽ സീറ്റുണ്ട്. കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എ.സ്.സി/എസ്.ടി വിദ്യാർത്ഥികൾ ഇന്ന് രാവിലെ 10ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |