തിരുവനന്തപുരം:ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും തിരുവനന്തപുരം മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം,വർക്കല,ചിറയിൻകീഴ്,നെയ്യാറ്റിൻകര താലൂക്കുകളിൽ ഉൾപ്പെട്ട വയോജന പരാതികളുടെ അദാലത്ത് 5ന് നടത്തും.കളക്ടറുടെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ തിരുവനന്തപുരം മെയിന്റനൻസ് ട്രൈബ്യൂണലിൽ നിലവിലുള്ള 100 ഹർജികളാണ് പരിഗണിക്കുന്നതെന്ന് റവന്യു ഡിവിഷണൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |