
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഡാക്കറിലെ ആഫ്രിക്കൻ നവോത്ഥാന സ്മാരക ശിൽപം സന്ദർശിച്ചു കൊണ്ട് സെനഗൽ സന്ദർശനത്തിന് തുടക്കമിട്ടു. സ്മാരകത്തിലെ ഗാന്ധി പ്രതിമയിൽ മുരളീധരൻ പുഷ്പാർച്ചന നടത്തി. നവോത്ഥാന സ്മാരകത്തിലെ ശില്പത്തിന്റെ ഉയരം 52 അടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |