തിരുവനന്തപുരം: സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം 11ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു. 11ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേംബറിലായിരിക്കും അഭിമുഖം.കൊല്ലം മേഖലാ ഒാഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |