വർഷം മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ആസ്ട്രേലിയൻ ടീം പാകിസ്ഥാനിൽ പര്യടനം നടത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും ഒരു ട്വന്റി-20യും ആണ് പര്യടനത്തിൽ ഉള്ളത്. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളായിരിക്കും ടെസ്റ്റ് വേദികൾ. കഴിഞ്ഞയിടെ ന്യൂസിലൻഡും ആസ്ട്രേലിയയും പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |