SignIn
Kerala Kaumudi Online
Friday, 26 April 2024 8.51 AM IST

ഹയർ സെക്കൻഡറി സംരക്ഷണ സദസ്

higher-secondary

കൊച്ചി​: ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയനനീക്കത്തിനുള്ള സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ സംരക്ഷണ സദസ് സംഘടിപ്പിച്ചു. മൂല്യനിർണ്ണയത്തിൽ അദ്ധ്യാപകർക്കെതിരെ സ്വീകരിക്കുന്ന അനാവശ്യ അച്ചടക്ക നടപടിയിലും പ്രതി​ഷേധി​ച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയർമാൻ ഡോ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ജോയ് സെബാസ്റ്റ്യൻ, സാജൻ വി.പി, ഡോ. അനുകുമാർ, രാജേഷ് കെ.എസ്, മുഹമ്മദ് റാസി, ഷമ്മി ജോസഫ്, ബിനു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.