ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |