SignIn
Kerala Kaumudi Online
Saturday, 27 April 2024 3.13 AM IST

കെ.ജെ. യേശുദാസ്

yesudas

1961:കാൽ​പ്പാ​ടു​കൾ എ​ന്ന ചി​ത്ര​ത്തിൽ ജാ​തി​ഭേ​തം,മ​ത​ദ്വേ​ഷം എ​ന്ന
ഗാ​ന​ത്തി​ലൂ​ടെ പി​ന്ന​ണി ഗാ​യ​ക​നാ​യി

1963:ബൊ​മ്മ​യ് എ​ന്ന ചി​ത്ര​ത്തി​ലെ നീ​യും ബൊ​മ്മ​യ് എ​ന്ന ഗാ​നം ആ​ല​പി​ച്ച് ത​മി​ഴിൽ അ​ര​ങ്ങേ​റ്റം

1968: മ​ഹാ​ക​വി ജി. ശ​ങ്ക​ര​ക്കു​റു​പ്പ് ഗാ​ന​ഗ​ന്ധർ​വൻ പ​ട്ടം നൽ​കി

1970:ജ​യ് ജ​വാൻ ജ​യ് കി​സാൻഎ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ദ്യ​മാ​യി ബോ​ളി​വു​ഡിൽ പാ​ടി.സം​സ്ഥാന ച​ല​ച്ചി​ത്ര പു​ര​സ്​​കാ​രം

1971: ബോ​ളി​വു​ഡിൽ പാ​ടി ആ​ദ്യം റി​ലീ​സായ ചി​ത്രം ഛോ​ട്ടി സി ബാത്ത്

സം​സ്ഥാന പു​ര​സ്​​കാ​രം

മ​ല​യാ​ള​ത്തിൽ 500​​-ാം ഗാ​ന​മായ വാ​ഹി​നി പ്രേ​മ​വാ​ഹി​നി ആ​ല​പി​ച്ചു

1972 : ആ​ദ്യ ദേ​ശീയ അ​വാർ​ഡ് അ​ച്ഛ​നും ബാ​പ്പ​യും എ​ന്ന ചി​ത്ര​ത്തി​ലെ മ​നു​ഷ്യൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു എ​ന്ന ഗാ​ന​ത്തി​ന്

1973: ഗാ​യ​ത്രി​യി​ലെ പ​ത്മ​തീർ​ഥ​മേ ഉ​ണ​രൂ എ​ന്ന ഗാ​ന​ത്തി​ന് ദേ​ശീയ-സം​സ്ഥാന അവാർഡുകൾ

1980 : മേ​ള, മ​ഞ്ഞിൽ വി​രി​ഞ്ഞ പൂ​ക്കൾ, അ​ങ്ങാ​ടി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങൾ​ക്ക് സം​സ്ഥാന അ​വാർ​ഡ്

1982 : മേ​ഘ​സ​ന്ദേ​ശം എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് ദേ​ശീയ - സം​സ്ഥാന അ​വാർ​ഡ്

1986 :ക​ലൈ​മാ​മ​ണി പു​ര​സ്​​കാ​രം, ന​ഖ​ക്ഷ​ത​ങ്ങ​ളി​ലെ ഗാ​ന​ത്തി​ന് സം​സ്ഥാന അ​വാർ​ഡ്

1989: അ​ണ്ണാ​മ​ലൈ സർ​വ​ക​ലാ​ശാല ഡോ​ക്ട​റേ​റ്റ് നൽ​കി ആ​ദ​രി​ച്ചു

1991: ഭ​ര​ത​ത്തി​ലെ രാ​മ​ക​ഥാ ഗാ​ന​ല​യം എ​ന്ന ഗാ​ന​ത്തി​ലൂ​ടെ വീ​ണ്ടും ദേ​ശീയ അ​വാർ​ഡ്

1993: ജയരാജ് സംവി​ധാനം ചെയ്ത സോ​പാ​ന​ത്തി​ലെ ഗാ​ന​ങ്ങൾ​ക്ക് ദേ​ശീയ പുരസ്കാരം .

ആ​കാ​ശ​ദൂ​ത്, പാ​ഥേ​യം, ചെ​ങ്കോൽ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ഗാ​നങ്ങൾക്ക് സം​സ്ഥാന അ​വാർ​ഡ്


1994: നാ​ഷ​ണൽ സി​റ്റി​സൺ​സ് അ​വാർ​ഡ് മ​ദർ തെ​രേ​സ​യിൽ നി​ന്ന് സ്വീ​ക​രി​ച്ചു, പ​രി​ണ​യ​ത്തി​ലെ പാ​ട്ടി​ന് സം​സ്ഥാന അ​വാർ​ഡ്

1999:സം​ഗീ​ത​ത്തി​നും സ​മാ​ധാ​ന​ത്തി​നും നൽ​കിയ സം​ഭാ​വ​ന​കൾ​ക്ക് യു​നെസ്‌​​​കോ പു​ര​സ്​​കാ​രം

2002 :പ​ദ്മ​ഭൂ​ഷൺ


ഇ​ന്ത്യൻ ഫൈൻ
ആർ​ട്‌​സ് സൊ​സൈ​റ്റി​
യു​ടെ സം​ഗീത ക​ലാ​സി​
ഗാ​മ​ണി അ​വാർ​ഡ്


ര​ഞ്ജി​നി സം​ഗീത ക​ലാ​
രത്ന അ​വാർ​ഡ്

2003: ജെ.​സി.ഡാ​നി​യൽ അ​വാർ​ഡ്

2004: ഫി​ലിം ഫെ​യർ ലൈ​ഫ് ടൈം അ​ച്ചീ​വ്‌​മെ​ന്റ് അ​വാർ​ഡ്

2005: വി​സ്ഡം ഇ​ന്റർ​നാ​ഷ​ണൽ അ​വാർ​ഡ്

2008: വാൻ​ക്വർ സിം​ഫ​ണി ഓർ​ക്ക​സ്ട്ര​യിൽ അം​ഗ​ത്വം

2009: എം.​ജി സർ​വ​ക​ലാ​ശാല ഡോ​ക്ട​റേ​റ്റ് നൽ​കി ആ​ദ​രി​ച്ചു.

മ​ധ്യ​വേ​ന​ലി​ലെ ഗാ​ന​ത്തി​ന് സം​സ്ഥാന അ​വാർ​ഡ്


ഇ​ന്റർ​നാ​ഷ​ണൽ പാർ​ല​മെ​ന്റ് ഫോർ സേ​ഫ്​​ടി ആൻ​​​ഡ്
പീ​സി​ൽ സെ​ന​റ്റം​ഗ​മാ​യി

2010:കേ​രള സം​ഗീത നാ​ടക അ​ക്കാ​ഡ​മി അ​വാർ​ഡ്

35 സംസ്ഥാന അവാർഡുകൾ

25 എണ്ണം മലയാള ചലച്ചി​ത്ര ഗാനാലാപനത്തി​ന്.

അഞ്ചുതവണ തമി​ഴ്നാട് സർക്കാരി​ന്റെയും നാലുതവണ ആന്ധ്ര സർക്കാരി​ന്റെയും
ഒരു തവണ പശ്ചി​മ ബംഗാൾ സർക്കാരി​ന്റെയും അവാർഡി​ന് അർഹനായി​

8 ദേശീയ ചലച്ചി​ത്ര പുരസ്കാരങ്ങൾ

പത്മ പുരസ്കാരങ്ങൾ

1975 പത്മശ്രീ
വേറി​ട്ട ആലാപന ശൈലിയും ​ശബ്ദ മാധുര്യവുമാണ്
ഇൗ ബഹുമതി​ക്ക് അർഹനാക്കി​യത്

2002

പത്മഭൂഷൺ​
കാലത്തി​ന് അതീതനായ ഗായകൻ.

2017

പ​ത്മ​വിഭൂ​ഷൺ പു​ര​സ്​​കാ​രം

ചലച്ചിത്ര പിന്നണി ഗാനരംഗത്തിന് പുറമേ കർണാടക സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു

COMMENTS

ഇ​ന്ത്യ ജ​ന്മം നൽ​കി​​യ ഏ​റ്റ​വും മി​​​ക​ച്ച ക​ലാ​കാ​ര​നാ​ണ് യേശുദാസ്.അദ്ദേഹി​ന്റെ ശ​രീ​ര​ത്തി​​​ന് 81 വർ​ഷ​ത്തി​​​ന്റെ പ്രാ​യ​മു​ണ്ടാ​യി​​​രി​​​ക്കാം.

എ​ന്നാൽ ശ​ബ്ദ​വും മ​ന​സും ഇ​രു​പ​തു​കാ​ര​ന്റേ​താ​ണ് :കമലഹാസൻ

ദാസ് സാറി​നോടൊപ്പം പ്രവർത്തി​ക്കാൻ തുടങ്ങി​യി​ട്ട് നാളേറെയായി​. എന്നി​ട്ടും അദ്ദേഹത്തി​ന്റെ സാന്നി​ദ്ധ്യത്തി​ൽ പാടുമ്പോൾ ഇപ്പോഴും എനി​ക്ക് ഭയം തോന്നാറുണ്ട് :ചിത്ര

മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരോടൊപ്പം കെ.ജെ.യേശുദാസ് പാടിയ ഗാനങ്ങളുടെ എണ്ണം

ജി.ദേവരാജൻ 654

രവീന്ദ്രൻ 339

എ.ടി ഉമ്മർ 318

വി.ദക്ഷിണാമൂർത്തി 285

ശ്യാം 277

എം.കെ അ‌ർജുനൻ 260

ജോൺസൺ 229

മോഹൻസിത്താര 191

എസ്.പി. വെങ്കിടേഷ് 168

എം.എസ്. ബാബുരാജ് 142

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YSUDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.