കൊച്ചി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് എറണാകുളം ജില്ല, ആയുഷ്മാൻഭവ സ്പെഷ്യൽ ക്ലിനിക്ക്, ജില്ലാ ഹോമിയോ ആശുപത്രി, കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ്, ഐ.സി.ഐ (സി.എം.എ) കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ ചികിത്സയിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സൈക്ലത്തോൺ സംഘടിപ്പിക്കും. ഹൈബി ഈഡൻ എം.പി ഫ്ളാഗ് ഓഫ് ചെയ്യും. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് രാവിലെ 7ന് സൈക്ലത്തോൺ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |