തിരുവനന്തപുരം:കേബിൾ ടി.വി ഓപ്പറേറ്റർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന തിരുവനന്തപുരം വെസ്റ്റ് മേഖല സമ്മേളനം സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് നസീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജ്യോതികുമാർ, കെ.സി.സി.എൽ ബോർഡ് അംഗം അനിൽ മണിമന്ദിരം,സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് ബെൽരാജ്, ജില്ലാ പ്രസിഡന്റ് ജയകുമാർ,ജില്ലാ സെക്രട്ടറി ബിജുകുമാർ,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങൾ,മേഖല സെക്രട്ടറി സഫർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |