SignIn
Kerala Kaumudi Online
Friday, 20 September 2024 10.14 PM IST

മാലിയിൽ അവധിയാഘോഷിച്ച് ഐശ്വര്യയും അഭിഷേകും

Increase Font Size Decrease Font Size Print Page
aiswarya

ബോളിവുഡിന്റെ സൂപ്പർ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യക്കൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ നിന്നും ഇരുവരും പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.താമസിക്കുന്ന ഹോട്ടലിൽ നിന്നുമുള്ള പ്രകൃതിരമണീയമായ കാഴ്ച്ചകളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.'സൂര്യനും ഇളംകാറ്റും പറുദീസയും' എന്നാണ് ഐശ്വര്യ മനോഹരമായ കടൽ തീരത്തിന്റെയും മരങ്ങളുടെയും ചിത്രം പങ്കുവെച്ച് കുറിച്ചത്. 16ന് ആരാധ്യയുടെ പിറന്നാളാണ് അതിനുവേണ്ടിയാണ് താര ദമ്പതികൾ മാലിയിലേക്ക് എത്തിയതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ദി ബിഗ് ബുൾ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AISWARYA RAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.