തിരുവനന്തപുരം- ഒന്നാം വർഷ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മണക്കാട് ഗവ.
ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് രാവിലെ ഒമ്പതിനെത്തും.
സ്കൂൾ സമയക്രമം സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ ചെവിക്കൊള്ളരുതെന്ന് മന്ത്രി പറഞ്ഞു. മാർഗ്ഗരേഖയിൽ മാറ്റമുണ്ടെങ്കിൽ അറിയിക്കും. ഒന്നാം വർഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കക്കും അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |