തൃശൂർ: കോലഴി കൊട്ടപ്പുറത്ത് വീട്ടിൽ താമസിക്കുന്ന കിടപ്പ് രോഗിയും വൃദ്ധയുമായ തങ്കം നങ്ങ്യാർക്ക് ഡോ. പൽപ്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു വീൽചെയർ കൈമാറി. ഡോ. പൽപ്പു ഫൗണ്ടേഷൻ പ്രോജക്ട് കോ- ഓർഡിനേറ്റർ സുരേഷ് കല്യാണി, ഓഫീസ് സെക്രട്ടറി എം.എം. ശാന്തിനി, കോലഴി പ്രവീൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |