കൊല്ലം: ചടയമംഗലം എൻ.എസ്.എസ് യൂണിയന്റെയും ദേശീയ തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെയും നേതൃത്വത്തിൽ വനിതാ സ്വയംസഹായ സംഘങ്ങൾക്ക് വേണ്ടി പഠന ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചിതറ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.വി. ജയകുമാരൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി സി. ജയപ്രകാശ്, ഇൻസ്പെക്ടർ അശോക് കുമാർ എന്നിവർ സംസാരിച്ചു. ജയശ്രീ, രവീന്ദ്രനാഥൻ നായർ എന്നിവർ ക്ളാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |