SignIn
Kerala Kaumudi Online
Friday, 26 April 2024 5.01 PM IST

The Real LADY SUPERSTAR

a

ദക്ഷിണേന്ത്യയിൽ തരംഗംസൃഷ്ടിച്ച നയൻതാരയ്ക്ക് ഇന്ന് പിറന്നാൾ

പ​തി​നെ​ട്ടു​ ​വ​ർ​ഷ​മാ​യി​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ക​യാ​ണ് ​മ​ല​യാ​ള​ത്തി​ന്റെ​ ​സ്വ​ന്തം​ ​ന​യ​ൻ​താ​ര.​ ​തെ​ന്നി​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​പ​ണി​ ​മൂ​ല്യ​മു​ള്ള​ ​അ​ഭി​നേ​ത്രി.​ ​പു​തി​യൊ​രു​ ​വ​ർ​ഷം​ ​കൂ​ടി​ ​ന​യ​ൻ​താ​ര​യു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​വ​രു​മ്പോ​ൾ​ ​പ്രാ​യം​ ​കു​റ​യു​ക​യും​ ​സൗ​ന്ദ​ര്യം​ ​കൂ​ടു​ക​യു​മാ​ണ് ​സം​ഭ​വി​ക്കു​ന്ന​ത്.​ ​ഹി​ന്ദി​യി​ൽ​ ​ഷാ​രൂ​ഖി​ന്റെ​ ​നാ​യി​ക​യാ​വാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പാ​ണ് ​ഈ​ ​പി​റ​ന്നാ​ളി​ന്റെ​ ​ഇ​ര​ട്ടി​ ​മ​ധു​രം.​ ​ബോ​ളി​വു​ഡി​നെ​ ​കൂ​ടി​ ​കീ​ഴ​ട​ക്കാ​നു​ള്ള​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ന​യ​ൻ​താ​ര.​ ​ബോ​ളി​വു​ഡി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​ന​യ​ൻ​താ​ര​യു​ടെ​ ​ക​ട്ട​ ​ഫാ​നാ​ണ്.


അ​ന്യ​ഭാ​ഷ​ക​ളി​ൽ​ ​തി​ര​ക്കി​ലാ​ണെ​ങ്കി​ലും​ ​വ​ന്ന​ ​വ​ഴി​ ​മ​റ​ക്കാ​ത്ത​ ​അ​ഭി​നേ​ത്രി.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​മ​ന​സി​ന​ക്ക​രെ​" ​സി​നി​മ​യി​ലൂ​ടെ​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി​യ​ ​ന​യ​ൻ​താ​ര​ ​എ​ന്ന​ ​ഡ​യാ​ന​ ​മ​റി​യം​ ​കു​ര്യ​ൻ​ ​ചു​രു​ങ്ങി​യ​ ​വ​ർ​ഷം​ ​കൊ​ണ്ടാ​ണ് ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​സി​നി​മ​ക​ളി​ലെ​ ​മു​ൻ​നി​ര​ ​നാ​യ​ക​ന്മാ​രോ​ളം​ ​വി​ല​പി​ടി​പ്പു​ള്ള​ ​താ​ര​മാ​യി​ ​മാ​റി​യ​ത്.​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യ​ ​അ​ണ്ണാ​ത്ത​യാ​ണ് ​ന​യ​ൻ​താ​ര​യു​ടേ​താ​യി​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​ചി​ത്രം.​ ​പ്രേ​മ​ത്തി​ന് ​ശേ​ഷം​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗോ​ൾ​ഡി​ൽ​ ​നാ​യി​ക​യാ​യി​ ​ന​യ​ൻ​താ​ര​യാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.

a

തെ​ന്നി​ന്ത്യ​യി​ലെ​ ​ല​ക്കി​സ്റ്റാർ
2005​ ​ൽ​ ​അ​യ്യാ​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ൽ​ ​ശ​ര​ത്കു​മാ​റി​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ന​യ​ൻ​താ​ര​യ്ക്ക് ​പി​ന്നെ​ ​തി​രി​ഞ്ഞു​ ​നോ​ക്കേ​ണ്ടി​ ​വ​ന്നി​ല്ല.​ ​അ​ഭി​ന​യി​ച്ച​ ​നാ​യി​കാ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​മി​ക്ക​ ​ചി​ത്ര​ങ്ങ​ളും​ ​സൂ​പ്പ​ർ​ ​ഹി​റ്റു​ക​ൾ.​ ​ര​ജ​നി​കാ​ന്ത്,​ ​വി​ജ​യ്,​ ​അ​ജി​ത്,​ ​സൂ​ര്യ,​ ​വി​ക്രം,​ ​ചി​മ്പു,​ ​ധ​നു​ഷ്,​ ​ജ​യം​ ​ര​വി,​ ​ആ​ര്യ​ ​തു​ട​ങ്ങി​ ​ത​മി​ഴ് ​സി​നി​മ​യി​ലെ​ ​മാ​ത്ര​മ​ല്ല​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം​ ​സി​നി​മ​ക​ളി​ലും​ ​മു​ൻ​നി​ര​ ​നാ​യ​ക​ന്മാ​രു​ടെ​ ​കൂ​ടെ​യെ​ല്ലാം​ ​അ​ഭി​ന​യി​ച്ചു.​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ,​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​യും​ ​നാ​യി​ക​യാ​യി.​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​'​ല​ക്കി​ ​സ്റ്റാ​റാ​'​യാ​ണ് ​ന​യ​ൻ​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഗം​ഭീ​ര​ ​തി​രി​ച്ചു​വ​ര​വ്
2005​ൽ​ ​ത​മി​ഴ് ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​ ​ന​യ​ൻ​താ​ര​യ്ക്ക് ​ര​ണ്ടാ​യി​ര​ത്തി​ ​പ​തി​നൊ​ന്നും​ ​പ​ന്ത്ര​ണ്ടും​ ​ത​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​മോ​ശ​മാ​യ​ ​വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​ര​ണ്ട് ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ആ​സ​മ​യ​ത്ത് ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​ന​യ​ൻ​താ​ര​യു​ടെ​ ​യു​ഗം​ ​ക​ഴി​ഞ്ഞു​ ​എ​ന്ന് ​കോ​ളി​വു​ഡി​ലും,​ ​ടോ​ളി​വു​ഡി​ലും​ ​പ്ര​ചാ​ര​ണം​ ​ഉ​ണ്ടാ​യി.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ക​ണ​ക്കു​ക​ൾ​ ​തെ​റ്റി​ച്ച് 2013​ൽ​ ​അ​റ്റ്ലി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​രാ​ജാ​ ​റാ​ണി​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​ ​വ​ര​വ് ​ന​ട​ത്തി.

a


നാ​യ​ക​ന്മാ​രി​ല്ലാ​തെ​ ​സൂ​പ്പ​ർ​ഹി​റ്റു​കൾ
അ​പൂ​ർ​വം​ ​ചി​ല​രെ​ ​കൊ​ണ്ടു​ ​മാ​ത്രം​ ​സാ​ധി​ക്കു​ന്ന​ ​കാ​ര്യ​മാ​ണ് ​നാ​യ​ക​ൻ​മാ​രു​ടെ​ ​സ​ഹാ​യ​മി​ല്ലാ​തെ​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​ത്.​ ​അ​ത് ​തെ​ളി​യി​ച്ച​ ​താ​ര​മാ​ണ് ​ന​യ​ൻ​താ​ര.​ 2015​ൽ​ ​പു​റ​ത്തു​ ​വ​ന്ന​ ​മാ​യ​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​നാ​ച്വ​റ​ൽ​ ​ഹൊ​റ​ർ​ ​സി​നി​മ​യി​ലൂ​ടെ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യി​ൻ​ ​എ​ന്ന​ ​ബ​ഹു​മ​തി​ ​പി​ടി​ച്ചു​പ​റ്റി.​ ​ഡോ​റ,​ ​അ​റം,​ ​കോ​ല​മാ​വ് ​കോ​കി​ല,​ ​ഐ​രാ,​ ​കൊ​ലൈ​യു​തി​ർ​കാ​ലം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​നാ​യ​ക​ന്മാ​രി​ല്ലാ​തെ​ ​ത​ന്റെ​ ​ക​ഴി​വ് ​ന​യ​ൻ​താ​ര​ ​തെ​ളി​യി​ച്ചു.​ ​ഇ​തി​ൽ​ ​അ​റം​ ​സി​നി​മ​യി​ൽ​ ​ക​ള​ക്ട​റു​ടെ​ ​വേ​ഷ​ത്തി​ലെ​ത്തി​ ​അ​നീ​തി​ക്കെ​തി​രെ​ ​പോ​രാ​ടി​യ​തോ​ടെ​ ​താ​ര​ത്തി​ന് ​പു​തി​യൊ​രു​ ​പേ​രും​ ​വീ​ണു​ ​ത​ലൈ​വി.

വി​ഘ്നേ​ശി​ന്റെ​ ​ത​ങ്കം
സം​വി​ധാ​യ​ക​നും​ ​നി​ർ​മാ​താ​വു​മാ​യ​ ​വി​ഘ്നേ​ശു​മാ​യു​ള്ള​ ​പ്ര​ണ​യം​ ​ആ​രാ​ധ​ക​ർ​ ​ആ​ഘോ​ഷ​മാ​ക്കാ​റു​ണ്ട്.​ ​വി​ഘ്നേ​ശ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നാ​നും​ ​റൗ​ഡി​താ​ൻ​ ​സി​നി​മ​യി​ൽ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച​ത് ​ന​യ​ൻ​താ​രാ​യി​രു​ന്നു​ ,​ ​തു​ട​ർ​ന്നാ​ണ് ​ഇ​രു​വ​രും​ ​അ​ടു​പ്പ​ത്തി​ലാ​വു​ന്ന​തും.​ ​ഇ​രു​വ​രും​ ​വി​വാ​ഹി​ത​രാ​കാ​ൻ​ ​പോ​കു​ന്നു​ ​എ​ന്ന​താ​ണ് ​പു​തു​വി​ശേ​ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYANTHARA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.