SignIn
Kerala Kaumudi Online
Monday, 27 May 2024 5.49 AM IST

'ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ധനുഷ്' വിഘ്നേഷ് ശിവൻ

x

തമിഴകത്ത് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം വലിയ രീതിയിലാണ് ആരാധകർ ആഘോഷിച്ചത്. 2022 ൽ ആണ് നയൻതാര വിഘ്‌നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഇരുവരെയും പരസ്പരം അടുപ്പിച്ചത് നടൻ ധനുഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ.

നാനും റൗഡി താൻ സിനിമയുടെ കഥ നയൻതാരയോട് പറയാനുള്ള ആശയം തന്നത് ധനുഷ് സാറാണ്. അവൾക്കത് ഇഷ്ടപ്പെട്ടു. അവൾ വന്നതോടെയാണ് ആ സിനിമ ചെയ്യാൻ ആദ്യം താത്പര്യമില്ലെന്ന് പറഞ്ഞ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാൻ സാധിച്ചത്. തിരക്കഥയെ കുറിച്ച് വിജയ് സേതുപതിക്ക് ആദ്യം ബോദ്ധ്യമുണ്ടായിരുന്നില്ല. എന്നാൽ നയൻ പറഞ്ഞതിനുശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരുവർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി. വിഘ്‌നേഷ് ശിവൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYANTHARAANDVIGNESH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.