കോട്ടയം : കൊവിഡ് സാഹചര്യത്തിൽ ഭിന്നശേഷി ദിനാചരണ ത്തോടനുബന്ധിച്ചുള്ള കലാസാഹിത്യ മത്സരങ്ങൾ ഓൺലൈൻ മുഖേന നടത്തും. കഥാരചന, ഗാനാലാപനം (സിംഗിൽ, ഗ്രൂപ്പ്) , ഡാൻസ് ( സിംഗിൽ, ഗ്രൂപ്പ്) ,ഉപന്യാസ രചന, ഷോർട്ട് ഫിലിം, ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരം. പരിപാടികൾ റെക്കോർഡ് ചെയ്ത് 24 ന് ഉച്ചയ്ക്ക് രണ്ടിനകം pw dday@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഫോൺ: 0481 2563980.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |