തിരുവനന്തപുരം: എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ ആറ്റിങ്ങൽ ടാന്റത്തിൽ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പന്തളം സെന്ററുകളിൽ റിപ്പീറ്റേഴ്‌സിന്റെ പുതിയ ബാച്ച് ബുധനാഴ്ച ആരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള ക്ലാസ് റൂം കോച്ചിംഗാണ് നൽകുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കും പുതിയ ബാച്ചുകൾ തുടങ്ങും. പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഡിസംബർ ഒന്ന് മുതൽ എക്സ്റ്റൻഡഡ് ക്രാഷ് എന്ന എൻട്രൻസ് കോഴ്സും ആരംഭിക്കുമെന്ന് ആറ്റിങ്ങൽ ടാൻഡം ഡയറക്ടർ ഡോ.ബി. രാധാകൃഷ്ണൻ അറിയിച്ചു.