SignIn
Kerala Kaumudi Online
Saturday, 27 April 2024 5.25 AM IST

കാർഷിക നിയമം പിൻവലിച്ചത് രാജ്യസുരക്ഷയെ കരുതിയാകാം; ബാക്കി പ്രതികരണം പഠിച്ച ശേഷമെന്ന് സുരേഷ് ഗോപി എംപി

suresh-gopi

കൊച്ചി: വിവാദമായ കാർഷിക നിയമം പിൻവലിച്ച കേന്ദ്രസർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാകുമെന്ന് സുരേഷ് ഗോപി എം പി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് കർഷക നിയമങ്ങൾ സർക്കാർ പിൻവലിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്, കർഷകരെ സഹായിക്കാൻ ആത്മാർത്ഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്‌ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്‌ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ല. രാജ്യത്തോട് ക്ഷമ ചോദിച്ച അദ്ദേഹം സമരം അവസാനിപ്പിച്ച് കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARMERS STRIKE, FARMBILL, DELHI, MODI, REPEAL, SURESHGOPI, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.