SignIn
Kerala Kaumudi Online
Saturday, 27 April 2024 8.35 AM IST

ആരോഗ്യ പ്രവർത്തകരെ ഇന്ന് ആദരിക്കും

activist

കുറിച്ചി: നെഹ്രു യുവകേന്ദ്രയും സചിവോത്തമപുരം യുവരശ്മി ക്ലബും ഇന്ന് ആരോഗ്യ പ്രവർത്തകരെ ആദരിക്കും. മൂന്നിന് ചേരുന്ന യോഗം തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും . യുവ കേന്ദ്ര ജില്ല ഓഫീസർ എച്ച്. സച്ചിൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ. ആർ. സുനിൽകുമാർ, പഞ്ചായത്ത് മെമ്പർ പ്രശാന്ത് മനന്താനം, ഗ്രന്ഥശാലാ നേതൃ സമിതി കൺവീനർ കെ. പി. സതീഷ്, ലൈബ്രറി പ്രസിഡന്റ് ടി. എസ്. സലീം, വി. കെ സുകുമാരൻ, അഖിൽ ആർ. നായർ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ACTIVIST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.