ലണ്ടൻ: മുന്നറിയിപ്പ് നൽകാതെ പൗരത്വം പിൻവലിക്കാനുള്ള നിയമം ബ്രിട്ടീഷ് പാർലമെന്റ് പുതിയതായി ഉൾപ്പെടുത്താൻ ഒരുങ്ങുന്നതായി വിവരം. ഈ നിയമം നാഷണാലിറ്റി ആൻഡ് ബോർഡേഴ്സ് ബില്ലിൽ ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |