SignIn
Kerala Kaumudi Online
Monday, 16 May 2022 6.26 PM IST

കൗൺസലിംഗും സ്പോട്ട് അഡ്മിഷനും

t

കൊല്ലം: എസ്.എസ്.എൽ.സി, പ്ളസ് ടു, വി.എച്ച്.എസ്.ഇ, ഡിഗ്രി കഴിഞ്ഞ് ഏകജാലക സംവിധാനത്തിൽ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്കും പോളിടെക്‌നിക്/ ഐ.ടി.ഐ പ്രവേശനം ലഭിക്കാത്തവർക്കും എൻജിനീയറിംഗ് എൻട്രൻസ് ലഭിക്കാത്തവർക്കുമായി ഗവ. അംഗീകൃത ജനറൽ കാറ്റഗറിയിൽപ്പെട്ട വിദ്യാർത്ഥികൾക്കായി മാറ്റിവച്ചിരിക്കുന്ന സിവിൽ, സർവേയർ, ഇലക്ട്രിഷ്യൻ എന്നീ ദ്വിവത്സര എൻജിനീയറിംഗ് ഐ.ടി.ഐ (എൻ.സി.വി.ടി) കോഴ്‌സുകളിലേക്കും സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ തുടങ്ങിയ കേരള ഗവ. ദ്വിവത്സര എൻജിനീയറിംഗ് (കെ.ജി.സി.ഇ) കോഴ്‌സുകളിലേക്കും 22, 23, 24 തീയതികളിൽ കൗൺസലിംഗ് നടക്കും. അഡ്മിഷൻ ആഗ്രഹിക്കുന്നവർ കൊല്ലം ലക്ഷ്മിനടയ്‌ക്ക്‌ സമീപമുള്ള 'വി ' ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9349453354,9387630030, 0474 2794037

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.