SignIn
Kerala Kaumudi Online
Saturday, 27 April 2024 8.58 AM IST

അവകാശ സംരക്ഷണ വാഹന പ്രചാരണ സംസ്ഥാന ജാഥ പ്രയാണം തുടങ്ങി 

jatha
സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ(ഐ എൻ ടി യു സി ) ആഭിമുഖ്യത്തിലുള്ള അവകാശ സംരക്ഷണ വാഹന പ്രചാരണ ജാഥ കാസർകോട് നിന്ന് ജാഥ ക്യാപ്റ്റൻ ആർ. വിജയ കുമാറിന് പതാക കൈമാറി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൽഘടനം ചെയ്യുന്നു

കാസർകോട്: സപ്ലൈകോയെ സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ(ഐ.എൻ. ടി .യു .സി ) ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് തിരുവന്തപുരത്തേക്ക് അവകാശ സംരക്ഷണ വാഹന പ്രചാരണ ജാഥ തുടങ്ങി. ജാഥ ക്യാപ്റ്റൻ ആർ. വിജയ കുമാറിന് പതാക കൈമാറി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്‌തു. ,സ്ഥാന വൈസ് പ്രസിഡന്റ്‌ ടി. എ. ഷാജി ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. കെ. വി. ദാമോദരൻ, എ. ശാഹുൽ ഹമീദ്, ഹരീന്ദ്രൻ ഇറകോടൻ, സുഭാഷ് മുഖത്തല, എം. സുമേഷ് കുമാർ,പി. പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബി. എസ്. ജമാൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. അശോകൻ സ്വാഗതവും ജാഥ ക്യാപ്റ്റൻ ആർ. വിജയ കുമാർ നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, INTUC STATE JATHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.