പരവൂർ: കഴിഞ്ഞ ഇടതുഭരണത്തിൽ പരവൂർ നഗരസഭയിലുണ്ടായ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പരവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 ന് നഗരസഭ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തും.
യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |