SignIn
Kerala Kaumudi Online
Saturday, 27 April 2024 10.03 AM IST

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നാളെ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ 

aa-rahim-

തിരുവനന്തപുരം : ഹലാൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കവേ ഭക്ഷണത്തിന് മതമില്ലെന്ന സന്ദേശവുമായി ഡി വൈ എഫ് ഐയുടെ ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെയാണ് ജില്ലാ കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. ഭക്ഷണത്തിന് മതമില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇടത് യുവജനസംഘടന ഉയർത്തിക്കാട്ടുന്നത്. നാടിനെ വിഭജിക്കുന്ന ആർ എസ് എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡി വൈ എഫ് ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HALAL, HALAL FOOD, AA RAHIM, DYFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.