SignIn
Kerala Kaumudi Online
Friday, 26 April 2024 7.20 PM IST

യാത്രയയപ്പ് സമ്മേളനം

yathra

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുന്ന വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്,പ്രോ വൈസ് ചാൻസലർ ഡോ. കെ. എസ്. രവികുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി. സിൻഡിക്കേറ്റംഗം പ്രൊഫ. ഡി. സലിം കുമാർ അദ്ധ്യക്ഷനായി. ഡോ. എം. ബി. ഗോപാലകൃഷ്ണൻ, പ്രൊഫ. എസ്. മോഹൻദാസ്, ഡോ. ബിച്ചു എക്സ്. മലയിൽ എന്നിവർ സംസാരിച്ചു. ഡോ. എം. മണിമോഹനൻ, ഡോ. സി.എം. മനോജ് കുമാർ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ എന്നിവർ വൈസ് ചാൻസലർക്കും പ്രോ വൈസ് ചാൻസലർക്കും സ്നേഹോപഹാരം സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FAREWELL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.