SignIn
Kerala Kaumudi Online
Friday, 26 April 2024 1.24 PM IST

മുല്ലപ്പെരിയാർ: ആറ് ഷട്ടറുകൾ അടച്ചു

mullaperiyar

ഇടുക്കി: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ചൊവ്വാഴ്ച തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളിൽ ആറെണ്ണം അടച്ചു. നിലവിൽ മൂന്നാം നമ്പർ ഷട്ടർ മാത്രമാണ് 10 സെ.മീ ഉയർത്തിയിരിക്കുന്നത്. രാവിലെ ഒരു ഷട്ടർ തുറന്നിട്ടും ജലനിരപ്പ് 142 അടിയോട് അടുത്തതോടെയാണ് രാത്രി ആറ് ഷട്ടറുകൾ കൂടി ഉയർത്തിയത്. നീരൊഴുക്ക് കുറഞ്ഞതോടെ ഷട്ടറുകൾ അടയ്ക്കുകയായിരുന്നു. നിലവിൽ സെക്കൻഡിൽ 136 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.