പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധതരം കേക്കുകളായ രസമലായി, കുൽഫി, ബിസ്കോഫ് ലോട്ടസ്, സിറ്റിംഗ് ബാർബി എന്നിവയുടെ നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10 മുതൽ തെളളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതൽ വിവിരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. ഫോൺ : 8078572094.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |