പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമൊപ്പം നജീബ് കാന്തപുരം എം.എൽ.എ സ്ഥലം സന്ദർശിച്ചു. നാട്ടുകാർ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഡിസംബർ അവസാനത്തോടെ മേഖലയിലെ റോഡ് പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മാണ പ്രവൃത്തികൾക്ക് വേണ്ടി ഗതാഗതം നിറുത്തിവച്ചിരുന്ന ഊട്ടി റോഡിൽ ഉടൻ ഗതാഗതം പുനരാരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |