SignIn
Kerala Kaumudi Online
Saturday, 27 April 2024 10.10 AM IST

മദ്ധ്യപ്രദേശിൽ ട്രെയിനിൽ വൻതീപിടിത്തം,​ നാലു ബോഗികൾ പൂർണമായി കത്തിനശിച്ചു

fire

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ വൻ തീപിടിത്തം. ദുർഗ് - ഉദയ്പൂ‌ എക്സ്പ്രസിന്റെ നാലു ബോഗികളിലാണ് തീപിടിത്തമുണ്ടായത്. മൊറീന സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയിട്ടിരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. എ,​സി കോച്ചുകളിലേക്ക് തീ പടരുകയായിരുന്നു,​ ആളപായമില്ലെന്നാണ് റിപ്പോർട്ട്.

പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADHYAPRADESH, TRAIN FIRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.