പാലക്കാട്: വാളയാർ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ സി.ബി.ഐ മലമ്പുഴയിലെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്തു. ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വലിയ മധു, ഷിബു എന്നിവരെ ജയിൽ സൂപ്രണ്ടിന്റെ സാനിധ്യത്തിൽ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |