SignIn
Kerala Kaumudi Online
Thursday, 19 May 2022 1.45 AM IST

തൃപ്രയാർ ഏകാദശി ദശമിവിളക്ക് ഇന്ന്

ekadasi

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിയോട് അനുബന്ധിച്ച ദശമി വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ പഞ്ചരത്‌ന കീർത്തനാലാപനം. വൈകീട്ട് 3ന് ശാസ്താവിലെ പുറത്തേക്കെഴുന്നള്ളിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ ശാസ്താവിന്റെ കോലം വഹിക്കും. പഞ്ചവാദ്യം തൃപ്രയാർ രമേശൻ മാരാർ നയിക്കും. ദശമി വിളക്ക് മേളത്തിന് തൃപ്രയാർ അനിയൻ മാരാർ നേതൃത്വം നൽകും. വൈദ്യുത ദീപാലങ്കാരത്തിനും ഇന്ന് തിരി തെളിയും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, EKADASI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.