SignIn
Kerala Kaumudi Online
Saturday, 21 May 2022 8.25 AM IST

'നിയുക്തി'യിൽ 25000 പേർക്ക് തൊഴിൽ

p

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ ജില്ലാ കേന്ദ്രങ്ങളിൽ 'നിയുക്തി 2021'' തൊഴിൽ മേള സംഘടിപ്പിക്കും. 1000ലധികം തൊഴിൽ ദാതാക്കളും 50,000ലധികം ഉദ്യോഗാർത്ഥികളും പങ്കെടുക്കുന്ന മേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ്, ജുവലറി, ഓട്ടോമൊബൈൽസ്, പി.സി, ഹെൽത്ത് കെയർ എന്നിവയടക്കമുള്ള പ്രമുഖ കമ്പനികളുണ്ടാകും. ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷന് www.jobfest.kerala.gov.in എന്ന വെബ്‌പോർട്ടലിൽ സൗകര്യമുണ്ട്.


മേളകളുടെ തീയതിയും സ്ഥലവും

 യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം- ഡിസംബർ 11
 ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം- 18
 മാക് ഫാസ്റ്റ് കോളേജ് ,തിരുവല്ല- 21
 ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് - 4
 സി.എം.എസ് കോളേജ് ,കോട്ടയം- 18
 സെന്റ് പോൾസ് കോളേജ്, കളമശേരി- 11
 തൃശൂർ സെന്റ് തോമസ് കോളേജ്- 22
 ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്- 11

 മഅദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം- 22

 കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ- 18
വയനാട് ഡബ്ലിയു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ്- 4

 കാസർകോട് കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്- ജനുവരി 8

നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മൈ​ക്രോ​ ​സ്‌​കി​ൽ​സ്
പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​നോ​ർ​ക്ക​ ​റൂ​ട്ട്സും​ ​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​കേ​ര​ള​യും​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മൈ​ക്രോ​ ​സ്‌​കി​ൽ​സ് ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​മാ​സ​ത്തെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​എ​സ്.​ഇ.​ഒ,​ ​ജാ​വാ​ ​പ്രോ​ഗ്രാ​മിം​ഗ്,​ ​ബി​സി​ന​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​യൂ​സിം​ഗ് ​എ​ക്സെ​ൽ​ ​ആ​ൻ​ഡ് ​ടാ​ബ്ലോ​ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​കോ​ഴ്സു​ക​ൾ​ ​ഓ​ൺ​ലൈ​നാ​ണ്.​ ​നോ​ർ​ക്ക​യു​ടെ​ 75​ ​ശ​ത​മാ​നം​ ​സ്‌​കോ​ള​ർ​ഷി​പ്പും​ ​ല​ഭി​ക്കും.​ ​മൂ​ന്ന് ​കോ​ഴ്സു​ക​ൾ​ക്കും​ ​ജി.​എ​സ്.​ടി​ ​കൂ​ടാ​തെ​ 6000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​h​t​t​p​s​:​/​/​i​c​t​k​e​r​a​l​a.​o​r​g​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഡി​സം​ബ​ർ​ 7​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഡി​സം​ബ​ർ​ 11​ന്.​ ​ഫോ​ൺ​-​ 8078102119,7594051437,​ 1800​ 425​ 3939.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​(​മെ​ഡി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​)​ ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​(​നി​യോ​നാ​റ്റോ​ള​ജി​)​ ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​(​സ​ർ​ജി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഡി​സം​ബ​ർ​ 1,8,15​ ​എ​ന്നീ​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 9.30​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ
സം​സ്ഥാ​ന​ ​ജ​ല​ഗ​താ​ഗ​ത​ ​വ​കു​പ്പി​ൽ​ ​പെ​യി​ന്റ​ർ​ ​-​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​ജാ​തി​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഡി​സം​ബ​ർ​ 4​ന് ​കൊ​ല്ലം​ ​ചാ​ത്ത​ന്നൂ​ർ​ ​ഗ​വ.​ ​ഐ.​ടി.​ഐ​യി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ
കേ​ര​ള​ ​ലൈ​വ്‌​സ്റ്റോ​ക്ക് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബോ​ർ​ഡ് ​ലി​മി​റ്റ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ക​മ്പ​യി​ല​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഡി​സം​ബ​ർ​ 8​ ​ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ 2.30​ ​മു​ത​ൽ​ 4.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​(​മു​ഖ്യ​പ​രീ​ക്ഷ​)​ ​ന​ട​ത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYUKTHI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.