കൊല്ലം: ജില്ലയിലെ മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് മൃഗ സംരക്ഷണ വകുപ്പ് പുരസ്കാരം നൽകുന്നു. വ്യക്തി/സംഘടനയ്ക്ക് 10,000 രൂപയാണ് നൽകുക. പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ചിത്രങ്ങളും സഹിതം പ്രാദേശിക സർക്കാർ മൃഗാശുപത്രികളിൽ ഡിസംബർ 10 നകം നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ - 0474 2795076.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |