കൊല്ലം: കൊല്ലം താലൂക്കിലെ താഴെപറയുന്ന സ്ഥലങ്ങളിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ മൊബൈൽ മാവേലി സ്റ്റോർ എത്തിച്ചേരും. സബ്സിഡി, നോൺ സബ്സിഡി സാധനങ്ങൾ ഇവിടെ ലഭിക്കും. ഡിസംബർ രണ്ട്: നടക്കൽ കടമാൻതോട്ടു ജംഗ്ഷൻ, രാവിലെ 10.30ന് വേളമാനൂർ ജംഗ്ഷൻ, ഉച്ചയ്ക്ക് 12ന് ഉളിയനാട് സ്കൂൾ ജംഗ്ഷൻ, വൈകുന്നേരം 3.00ന് നല്ലില ജംഗ്ഷൻ, 5.00 ന് ചന്ദനത്തോപ്പ് ജംഗ്ഷൻ
ഡിസംബർ മൂന്ന് : രാവിലെ 9.00ന് അയത്തിൽ ജംഗ്ഷൻ, 10.30ന് ഇരവിപുരം പള്ളിനേരിൽ, ഉച്ചയ്ക്ക് 12.00 ന് മയ്യനാട് ജംഗ്ഷൻ, വൈകുന്നേരം 3.00ന് മരുത്തടി ജംഗ്ഷൻ, 5.00ന് പെരുമൺ ജംഗ്ഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |