കൊച്ചി: ഫിൻകെയർ സ്മാൾ ഫിനാൻസ് ബാങ്ക് കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കും. രാജ്യത്താകെ 855 ശാഖകളുള്ള ബാങ്കിന് കേരളത്തിൽ നിലവിൽ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂരിൽ എന്നിവിടങ്ങളിലാണ് സാന്നിദ്ധ്യം.
എല്ലാവിഭാഗം ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുള്ള സേവനങ്ങളിലാണ് ബാങ്ക് ഊന്നൽ നൽകുന്നതെന്ന് റീട്ടെയിൽ ബാങ്കിംഗ് സി.ഒ.ഒ ആശിഷ് മിശ്ര പറഞ്ഞു. ഡിജിറ്റൽ ഉത്പന്നങ്ങളിലൂടെ കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |