SignIn
Kerala Kaumudi Online
Thursday, 19 September 2024 1.05 PM IST

1000 രൂപ വ്യത്യാസത്തിൽ മികച്ച ഫോൺ സ്വന്തമാക്കാൻ അവസരം ഒരുക്കി റെഡ്മി 10 എസ്,​ പുതിയ വേരിയന്റ് ഇന്ത്യൻ വിപണിയിൽ ലഭ്യമായി തുടങ്ങി

Increase Font Size Decrease Font Size Print Page
redmi-10-s-

റെഡ്‌‌മി നോട്ട് 10 ൽ നിന്ന് ചെറിയ ചില മികവുകളോടെ അവതരിപ്പിക്കപ്പെട്ട സ്മാർട്ട് ഫോണാണ് റെ‌ഡ്മി നോട്ട് 10 എസ്. റെഡ്മി നോട്ട് 10 എസ് ആദ്യം അവതരിപ്പിച്ചത് 6 ജിബി റാമിൽ 64,128 ജി ബി സ്റ്റോറേജ് സൗകര്യമുള്ള രണ്ട് വേരിയന്റുകളായി . അതിൽ 64 ജി ബി വേരിയന്റിന് 14999 രൂപയും 128 ജി ബി വേരിയന്റിന് 15999 രൂപയുമാണ്. എന്നാൽ ഇപ്പോഴിതാ അവയിൽ നിന്ന് വ്യത്യസ്തമായി 8 ജിബി റാമോടുകൂടി ഒരു പുതിയ വേരിയന്റും ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.

പുതിയ 8ജിബി വേരിയന്റിന് 17499 രൂപയാണ്. ഫോണിന്റെ 6 ജിബി റാം, 128 ജിബി മോഡലിനേക്കാൾ 1,000 രൂപ കൂടുതലാണിത്. റാമിൽ ഉണ്ടായ മാറ്റമാത്രമാണ് ഇതിന്റെ പ്രത്യേകത ബാക്കി ഫീച്ചറുകളെല്ലാം ആദ്യം അവതരിപ്പിക്കപ്പെട്ട വേരിയന്റുകൾക്ക് സമാനമാണ്. ഡിസംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഇതിന്റെ വിൽപ്പന ആരംഭിച്ചു. ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ നിന്നും എംഐ ഹോംസിൽ നിന്നും ഫോൺ വാങ്ങാൻ കഴിയും.

റെഡ്‌മി 10 എസിന്റെ സവിശേഷതകൾ

2400x1080 പിക്സൽ റെസലൂഷൻ, 409 പിപിഐ, 1100 നിറ്റ്സ് പിക്ക് ബ്രൈറ്റ്‌നെസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ് പ്ലേ ഇതിന്റെ ഒരു സവിശേഷതയണ്.മീഡിയടെക് ഹീലിയോ ജി 95 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഇതിൽ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 പ്രൊസസറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: REDMI NOTE 10 BUY, REDMI NOTE10S NEW VAIENT, REDMI NOTE 10 S FEATURES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.