SignIn
Kerala Kaumudi Online
Friday, 26 April 2024 8.21 PM IST

ഡോ.പി.ജി.ബാലഗോപാൽ നോഡൽ ഓഫീസർ

dr-balagopal

കളമശേരി: കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ നോഡൽ ഓഫീസറായി പി.ജി. ബാലഗോപാലിനെ നിയമിച്ചു. ഡോ ബാലഗോപാൽ മെഡിക്കൽ സൂപ്രണ്ട് ആയി സേവനം അനുഷ്ടിക്കുകയായിരുന്നു. കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കിയത് ഡോ.ബാലഗോപാലിന്റെ നേതൃത്വത്തിലാണ്. കൊച്ചി കാൻസർ റിസർച്ച് സെന്ററിൽ 24 മണിക്കൂർ സമയ കീമോതെറാപ്പി ചികിത്സ ആരംഭിക്കാൻ തീരുമാനിച്ചതായി ഡയറക്ടർ ഡോ. ബാലഗോപാൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ കുറച്ചു രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ അരംഭിക്കും. ദീർഘകാലം കീമോതെറാപ്പി ചികിത്സ വേണ്ടി വരുന്ന രോഗികൾക്കുള്ള രക്‌ത ധമനികളിൽ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണത്തിനുള്ള ക്ലിനിക് കാൻസർ സെന്ററിൽ ഉടൻ ആരംഭിക്കുമെന്നും ഡോ. ബാലഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NODAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.