SignIn
Kerala Kaumudi Online
Saturday, 27 April 2024 1.54 AM IST

ഓച്ചിറയിൽ സെമിനാർ

cpim
സി.പി.എം ശൂരനാട് ഏരിയാസമ്മേളനത്തിന് മുന്നോടിയായി 'മലബാർ കലാപം ഒരു പുനർവായന' എന്ന വിഷയത്തിൽ ഓച്ചിറ ടൗണിൽ നടന്ന സെമിനാർ

ഓച്ചിറ: സി.പി.എം ശൂരനാട് ഏരിയാസമ്മേളനത്തിന് മുന്നോടിയായി 'മലബാർ കലാപം ഒരു പുനർവായന' എന്ന വിഷയത്തിൽ ഓച്ചിറ ടൗണിൽ സെമിനാർ നടത്തി. വി. കാർത്തികേയൻ നായർ, പി.കെ. ഗോപൻ, കിരൺ ബാബു തുടങ്ങിയവർ വിഷയാവതരണം നടത്തി. നേതാക്കളായ എം. ഗംഗാധരക്കുറുപ്പ്, പി.ബി. സത്യദേവൻ, അഡ്വ. എൻ. അനിൽകുമാർ, കെ. സുഭാഷ്, സുരേഷ് നാറാത്ത്, ബി. ശ്രീദേവി, ബി. ശശി, കെ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ബാബു കൊപ്പാറ നന്ദി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നിട്ട് നിന്ന് പ്രവർത്തിച്ച വാളണ്ടിയർമാർ, പാലിയേറ്റീവ് പ്രവർത്തകർ, ആശാപ്രവർത്തകർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.