SignIn
Kerala Kaumudi Online
Monday, 23 May 2022 11.01 AM IST

വഖഫ് : സർക്കാർ പിടിവാശി വെടിയണം: ഐ.എസ്.എം യൂത്ത് അലൈവ്

ism
ഐ എസ് എം യൂണീവേഴ്സിറ്റി മണ്ഡലം യൂത്ത് അലൈവ് സംസ്ഥാന ട്രഷറർ ശബീർ കൊടിയത്തൂർ ഉത്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം: വഖഫ് സർക്കാർ പിടിവാശി വെടിഞ്ഞ് വിവാദ വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ഐ.എസ്.എം യുണവേഴ്സിറ്റി മണ്ഡലം യൂത്ത് അലൈവ് ആവശ്യപെട്ടു.
ചെനക്കലങ്ങാടി കെ.കെ.എം ഓഡറ്റോറിയത്തിൽ നടന്ന പ്രതിനിധി സംഗമം സംസ്ഥാന ട്രഷറർ ശബീർ കൊടിയത്തൂർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓടക്കൽ റിഷാൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി ,ഐ.എസ്.എം ജില്ലാ പ്രസിഡന്റ് മുബഷിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി ,നാസർ ഫാറൂഖി ,കെ ടി മുഹമ്മദ് കുട്ടി, വി പി അബ്ദുൽ റസാഖ് , മഹ്സൂം സ്വലാഹി, ഹബീബ് നരോല്പാലം, കബീർ പടിക്കൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.