കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ഷട്ടിൽ കളിക്കിടെയാണ് മരണം സംഭവിച്ചത്. കക്കട്ടിനടത്തുള്ള ചീക്കോന്നിലെ മാവുള്ള പറമ്പത്ത് നാണുവിന്റെ മകനാണ് ഇദ്ദേഹം. ഷാനിമയാണ് ഭാര്യ. മകൾ അഷിമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |