തൊടുപുഴ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠിപൂജ ഒമ്പതിന് ക്ഷേത്ര സന്നിധിയിൽ നടക്കും. മാസ ചതയ പ്രാർത്ഥനയും ഗുരുപൂജയും 10ന് രാവിലെ മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബാബു പാട്ടത്തിൽ, സെക്രട്ടറി സാജു ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |