തിരുവനന്തപുരം: കിംസ് ഹെൽത്തിൽ 15ന് സൗജന്യ യൂറിനറി സ്റ്റോൺ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്.മൂത്രതടസം,രക്തംകലർന്ന മൂത്രം,ഇടയ്ക്കിടെയുള്ള മൂത്രം പോക്ക് തുടങ്ങിയ ബുദ്ധിമുട്ടുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.സൗജന്യപരിശോധനയ്ക്ക് പുറമേ ടെസ്റ്റുകൾക്കും തുടർ ചികിത്സയ്ക്കും ഇളവുകൾ ലഭ്യമാണ്.കിംസ് ഹെൽത്തിലെ യൂറോളജി വിഭാഗമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്യാമ്പ്. ബുക്കിംഗിന് 9539538888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |