SignIn
Kerala Kaumudi Online
Friday, 26 April 2024 12.14 PM IST

പൊലീസിന്റെ കോപ്റ്റർ കരാർ ചിപ്‌സണ് : വാടക 80 ലക്ഷം

ll

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും മറ്റും പറക്കാൻ പൊലീസിനായി വാടക ഹെലികോപ്റ്ററിനുള്ള കരാ‌ർ ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷന് ലഭിച്ചു. മാസ വാടക 80 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് 20 മണിക്കൂർ പറക്കാം. അധികമായി ഉപയോഗിക്കുന്ന ഒരോ മണിക്കൂറിനും 90,000 രൂപ നൽകണം. നേരത്തേ പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസിൽ നിന്ന് 1.70 കോടി മാസവാടകയ്ക്കാണ് കോപ്ടർ എടുത്തിരുന്നത്. 105 മണിക്കൂർ പറന്ന പവൻഹാൻസ് കോപ്റ്ററിന് 22 കോടി രൂപയാണ് ഖജനാവിൽ നിന്ന് ചെലവാക്കിയത്.

ചിപ്സൺ ഏവിയേഷൻ, ഒ.എസ്.എസ് എയർ മാനേജ്മെന്റ്, ഹെലിവേ ചാർട്ടേഴ്സ് കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HELI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.