SignIn
Kerala Kaumudi Online
Tuesday, 07 May 2024 1.00 PM IST

വിഷരഹിതഭക്ഷണം ജനങ്ങളുടെ അവകാശം

yuvamorcha

കൊച്ചി: വിഷരഹിതമായ ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്ന് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ആനന്ദിൽ നടക്കുന്ന ജൈവകൃഷി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതിന്റെ തത്സമയ പരിപാടിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവകർഷകനും എന്റെഭൂമിയുടെ ഉടമയുമായ കൃഷ്ണദാസിനെ ആദരിച്ചു. കർഷകമോർച്ച ജില്ലാപ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FOOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.