SignIn
Kerala Kaumudi Online
Saturday, 27 April 2024 3.58 AM IST

ഫുട്ബാൾ മേളയ്ക്ക് തുടക്കം

photo
പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള ഫുട്ബാൾ മേള ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഖില കേരള ഫുട്ബാൾ മേളയ്ക്ക് തുടക്കമായി. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വരവിള നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.എ ജില്ലാ സെക്രട്ടറി ജി. ചന്ദു, ചവറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, ബിജു കണ്ണങ്കര, മനാഫ് തുപ്പാശ്ശേരി, നെറ്റിയാട് റാഫി, എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ആഷിം, മനോജ് കുമാർ, നസീർ തുണ്ടിൽ, മൺസൂർ, സൽമാൻ, എസ്. സജിത്, ജിനോയ്, പ്രണവ്, സുഭാഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.