SignIn
Kerala Kaumudi Online
Saturday, 27 April 2024 10.13 AM IST

സംരംഭകത്വ ത്രിദിന പരിശീലനം ആദ്യഘട്ടം

df

കൊച്ചി: സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്, ഹൈദരാബാദിന്റെ ധനസഹായത്തോടെ മൂല്യവർദ്ധിത മത്സ്യോത്പന്നങ്ങളുടെ സംരംഭത്തിനുള്ള സൗജന്യ പരിശീലന പരിപാടി നടത്തി. സൗജന്യ പരിശീലന പരിപാടിയുടെ ആദ്യഘട്ടം കളമശേരി, വൈപ്പിൻ, വരാപ്പുഴ, സൗദി എന്നിവിടങ്ങളിൽ മൂന്നു ദിവസമായി നടന്നു. പരിപാടി കൗൺസിലർ കെ. പി. ആന്റണി ഉദ്ഘാടനം ചെയ്തു. ഡോ. ടി. കെ. തങ്കപ്പൻ, ഡോ.ആന്റോണിറ്റോ സാവിയോ, ഡോ. ജിൻസൺ ജോസഫ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.