അടൂർ :സി. പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ജനകീയ സെമിനാർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സി.ആർ ദിൻരാജ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, സി.രാധാകൃഷ്ണൻ, കെ.കുമാരൻ, പി .ബി .സതീഷ് കുമാർ, കെ.എൻ ശ്രീകുമാർ, അഡ്വ കെ .ബി രാജശേഖര കുറുപ്പ്, അഡ്വ.ഡി. ഉദയൻ, അഡ്വ .എസ് രാജീവ്, ശ്രീനി എസ്. മണ്ണടി ,ബി.നിസാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |